പിറവം: തിരുമറയൂർ (മാങ്ങടപ്പള്ളി) നെട്ടടിപുത്തൻപുരയിൽ സാറാമ്മ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടയാപ്പറമ്പ് സെന്റ് മേരീസ് സിംഹാസന പള്ളിസെമിത്തേരിയിൽ. മക്കൾ: മിനി, ഷീല, ഷീബ. മരുമക്കൾ: തങ്കച്ചൻ, ഷാജി, ശ്രീകാന്ത്.