ആലുവ: എടയാർ കരീലപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ ഇസ്മായിൽ (54) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഇജാസ്, റഈസ്, ഫിദ ഫാത്വിമ.