കോലഞ്ചേരി: കെ.ടെറ്റ് എൽ.പി, യു.പി അസിസ്റ്റന്റ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൗജന്യ പരിശീലന സെമിനാർ ഇന്ന് രാവിലെ 10 മുതൽ 1 വരെ കോലഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിൽ നടക്കും.