rakhi-venugopal
രാഖി വേണുഗോപാൽ

പെരുമ്പാവൂർ: ഭാരതിയാർ സർവകലാ ശാലയിൽ നിന്നും കംമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ രാഖി വേണുഗോപാൽ. ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ കംമ്പ്യൂട്ടർ വിഭാഗം അദ്ധ്യാപികയും, മണ്ണൂർ സൗഭാഗ്യയിൽ വേണുഗോപാലിന്റേയും-ലേഖയുടേയും മകളും, ദിനിൽ കുമാറിന്റെ ഭാര്യയുമാണ്.