പള്ളുരുത്തി സെക്‌ഷൻ: പുല്ലാർദേശം, ഡോൺബോസ്‌കോ റോഡ്, നെറ്റ് കോഫീ ട്രാൻസ്‌ഫോർമർ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
തേവക്കൽ സെക്‌ഷൻ: ഇഞ്ചിപറമ്പ്, ഒണിച്ചിറ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30വരെ.