പറവൂർ : മന്നം ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ പതിനൊന്നിന് മന്ത്രി കെ. രാജു നിർവഹിക്കും. വി.ഡി. സതീശൻ എം.എൽ.എ, എസ്. ശർമ്മ എം.എൽ.എ, പി. രാജു, യേശുദാസ് പറപ്പിള്ളി, ജോൺ തെരുവത്ത് തുടങ്ങിയർ സംസാരിക്കും.