അങ്കമാലി: മഞ്ഞപ്ര പാലാട്ടി ദേവസിയുടെ ഭാര്യ ഗ്രേസി (56) നിര്യാതയായി. ചാലക്കുടി കാട്ടുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ജിയോ(ഓസ്‌ട്രേലിയ), ജിന്റൊ (മസ്‌കറ്റ്). മരുമക്കൾ: ജയ, മായ.