alex-kuriyakose-25

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ആനിപ്ര (പള്ളിക്കുന്നേൽ) കുര്യാക്കോസിന്റെ (ന്യൂഡൽഹി) മകൻ അലക്‌സ് കുര്യാക്കോസ് (25) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മാതാവ്: ലിസി കുര്യാക്കോസ്. സഹോദരി: ആൻമേരി