നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : സ്വാമി സത്യാനന്ദസരസ്വതിയുടെ പ്രഭാഷണം, ഭജന , സഹസ്ര നാമ ജപം രാവിലെ 10 മുതൽ

ഇടപ്പിള്ളി ചങ്ങമ്പുഴ ഹാൾ : രാധായനം - നടന സന്ധ്യ വെെകീട്ട് 5.30 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : എൻ.എസ് സുധീഷിന്റെ പെയിന്റിംഗ് പ്രദർശനം രാവിലെ 11മുതൽ രാത്രി 8 വരെ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി 2 : എൻകോർ - സുനിൽ ലിനസിന്റെ പെയിന്റിംഗ്

തെക്കൻ പറവൂർ തണ്ടാശ്ശേരിൽ ശ്രീഭദ്രകാളി ക്ഷേത്രം : 53-ം വാർഷിക മഹോൽസവും സർപ്പദെെവങ്ങൾക്ക് തെളിച്ചുകൊടുക്കലും താലപ്പൊലി രാത്രി 7 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : പ്രഭാഷണം - അതിജീവിക്കുന്ന വാക്കുകൾ പ്രഭാഷക - സാറാ ജോസഫ് വെെകീട്ട് 4.30 ന് ദീപ്തി ഭരദ്വാജിന്റെ ഭരത നാട്യം വെെകീട്ട് 6.30 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : പിറ്റ്യൂറ 2020 - ആലുവ മാറംപ്പിള്ളി എം.ഇ.എസ് കോളേജ് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസെൻ വിഭാഗം നടത്തുന്ന പെയിന്റിംഗ് എക്സിബിഷൻ രാവിലെ 8 മണി മുതൽ വെെകീട്ട് 7 വരെ

എറണാകുളം ഹെെക്കോടതി ജംഗ്ഷൻ : ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം നടത്തുന്ന വാളയാർ നീതിയാത്ര ഉദ്ഘാടനം രാവിലെ 11 ന്

എറണാകുളം വിദ്യാനഗർ : ശ്രീമുത്തപ്പൻ വെള്ളാട്ടം - തിരുവപ്പന മഹോത്സവം ശ്രീമുത്തപ്പൻ വെള്ളാട്ടം വെെകീട്ട് 4.30 ന് മുത്തപ്പ ദർശനം വെെകീട്ട് 6 മുതൽ