വാഴക്കുളം: കാവന പൊട്ടയിൽ വേലായുധൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: സുലോചന. മക്കൾ: സുനിൽ, സനിൽ, പരേതനായ അനിൽ. മരുമക്കൾ: തുളസി, സുമിജ, സുധിമ.