പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡിൽ നെല്ലിക്കൽ അന്നമ്മ ജോസഫ് (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ് ജോജി, ജെർസൺ, ജോസൻ, ആന്റണി (നെൽമാസ് ഇൻഡസ്ട്രീസ്), ഷൈജു, ടെൻസി. മരുമക്കൾ: ജൂഡി, മിനി, ജെസി, ജിനി, സനില, ജോൺസൺ.