അടിമാലി: കൊച്ചിധനുഷ് കോടി ദേശീയപാതയിൽ കുമ്പൻപാറ ആന വിരട്ടിയ്ക്ക് സമീപം കാർ കൊക്കെയിലേക്ക് മറിഞ്ഞ് 3 പേർക്ക് പരുക്ക് തൃശൂർ ചിറക്കുളം അനന്തു സുരേഷ് (24) ,എറണാകുളം ചെറുകുളം വൈഷ്ണവി (19), കണ്ണൂർ കാനംപുറത്ത് അനുരാജ് ജോസ് (27) എന്നിവർക്ക് പരിക്കേറ്റത് .മുന്നാർ സന്ദർശനത്തിനു ശേഷം തിരികെ പോകും വഴി മറ്റൊരു വാഹനം മറികടക്കുന്നതിനിടെയാണ് അപകടം പരിക്കേറ്റവരെ അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം വിട്ടയച്ചു