കളമശേരി: പിഴക് ഉപ്പുമാക്കൽ പരേതനായ ഫ്രാൻസിസിന്റെ (റിട്ട. ചീഫ് എൻജിനിയർ, പി.ഡബ്ല്യു.ഡി) ഭാര്യ തങ്കമ്മ ഫ്രാൻസിസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് എളംകുളം ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഡോ. സജി ഫ്രാൻസിസ്, ജെസി ആൻഫ്രാൻസിസ് (റിട്ട. ജോയിന്റ് ഡയറക്ടർ, കെ.ഇ.ആർ.ഐ, പീച്ചി), ജിജി ഫ്രാൻസിസ് (ഡെപ്യൂട്ടി ഡയറക്ടർ, കൃഷിവകുപ്പ്), ലൂക്ക് ടി. ഫ്രാൻസിസ് (എൻജിനിയർ, യു.എസ്.എ). മരുമക്കൾ: ആനീസ് ഫ്രാൻസിസ്, ജെയിംസ് കാട്ടടി (റിട്ട. ഡെപ്യൂട്ടി കൺസർവേറ്റർ, കൊച്ചിൻ പോർട്ട്ട്രസ്റ്റ്), റോസ് ഫ്രാൻസിസ് (യു.എസ്.എ).