എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലെ റോഡരുകിൽ നിൽക്കുന്ന തണൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞ് തൂങ്ങിക്കിടക്കുന്നനിലയിൽ. കാൽനട യാത്രക്കാർക്ക് അപകടകരമായി കിടക്കുന്ന കൊമ്പ് വള്ളികൊണ്ട് പോസ്റ്റിൽ കെട്ടിവച്ചിരിക്കുന്നു