habeeb44
ഹബീബ്

പള്ളുരുത്തി: പെരുമ്പടപ്പ് കട്ടത്തറകൃഷ്ണൻ റോഡിൽ വയൽകണ്ടത്തിൽ വീട്ടിൽ അബൂബക്കറിന്റെ മകൻ ഹബീബ് (44) നിര്യാതനായി. തോപ്പുംപടി ഫിഷറീസ് ഹാർബറിലെ ജീവനക്കാരനാണ്. ഭാര്യ: റംലത്ത്. മക്കൾ: റിസ്വാൻ, യാസിൻ.