നീറിക്കോട് : തറയിൽറോഡ് തൊട്ടിപ്പറമ്പിൽ ടി.കെ. അരവിന്ദാക്ഷൻ (73) നിര്യാതനായി. ഏലൂർ ടി.സി.സി ജീവനക്കാരനായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: രാജേഷ് (ബിസിനസ് ), രജീഷ് (പൊലീസ്, പറവൂർ ), രസ്ജിൻ (അസിസ്റ്റന്റ് മാനേജർ, കാമിയോൺ). മരുമക്കൾ: ജിഷ, ദിവ്യ, സിനി (ടീച്ചർ).