h20-flat
തരിപ്പണമാകും മുമ്പ് .... മരടിലെ വിവാദ ഫ്ലാറ്റുകളുടെ സമീപ പ്രദേശത്തുനിന്നും ശേഖരിച്ച വസ്തുക്കളാണ് ഈ വണ്ടിനിറയെ. വീടൊഴിഞ്ഞു പോകും മുമ്പ് പലരും ഉപയോഗ്യശൂന്യമായ വസ്തുക്കൾ ഒഴിവാക്കിയിരുന്നു. നിയന്ത്രിത സ്ഫോടനത്തിൽ തകർക്കുന്ന ഫ്ലാറ്റുകളിൽ ഒന്നായ എച്ച്.ടു.ഒ. പിന്നിൽ കാണുന്നത്.