പള്ളുരുത്തി: കണ്ണമാലി ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല സമർപ്പണം നടക്കും.രാവിലെ 9 ന് നടക്കുന്ന ചടങ്ങിൽ കെ.ജെ. മാക്സി എം.എൽ.എ ഭദ്രദീപ പ്രകാശനം നടത്തും. ഡോ. ജിഗ് മിനി സന്തോഷ് പൊങ്കാല അടുപ്പിൽ നിന്നും ആദ്യ അഗ്നി പകരും.