ആലുവ: അഖിലേന്ത്യ കിസാൻസഭ ആലുവ മണ്ഡലം സമ്മേളനം ഇന്ന് സി. അച്യുതമേനോൻ സെന്ററിൽ ജില്ലാ സെക്രട്ടറി കെ.എൻ. ദിനകരൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. നവകുമാരൻ, സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രവീന്ദ്രൻ, എം.ഇ. പരീത്, പി.കെ. അബ്ദുൽ കരീം എന്നിവർ സംസാരിക്കും.