powlose

തട്ടക്കുഴ : നൂറനാൽ എൻ.സി. പൗലോസ് (91) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ കോതമംഗലം തോമ്പ്ര കുടുംബാംഗം. മക്കൾ : ജോർജുകുട്ടി, മേഴ്സി, ജോളി, ജിജോ. മരുമക്കൾ: മേരി, സോമൻ, വർഗീസ്, ബിന്ദു.