aliakutty-68

ചേരാനല്ലൂർ: കൂടാലപ്പാട് കൊടുവേലിപ്പടി പോത്തൻ ലൂവീസിന്റെ ഭാര്യ ഏല്യാക്കുട്ടി (68) നിര്യാതായായി. മക്കൾ : സന്തോഷ്, ഷാജു, സിജോ. മരുമക്കൾ: ദീപ, ജിഷ, റീന.