ചേരാനല്ലൂർ: കൂടാലപ്പാട് പള്ളിപ്പടി പോത്തൻ ചാക്കപ്പൻ (84) നിര്യാതനായി. ഭാര്യ: വേറോനിക്ക. മക്കൾ : വർഗീസ്, ലിസി, പീറ്റർ, സാബു, പരേതനായ ജോസ്. മരുമക്കൾ: അന്നം, ത്രേസ്യാമ്മ, ജോയി, മോളി, ഷൈബി.