വടക്കൻ മാറാടി: മഞ്ചരിപ്പടി മനയത്ത് ചന്ദ്രശേഖരൻ നായർ (91 റിട്ട. കെ.എസ്. സി.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പലത, ദിലീപ്, ബാബുരാജ്. മരുമക്കൾ: രാജശേഖരൻ നായർ, ലത, ബിന്ദു.