ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രം സ്റ്റേജ് : വിശ്വകർമമ സോപാന സംഗീതം രാവിലെ 6 ന് പ്രണവം -2020 വിശ്വകർമ്മ കലാസാഹിത്യ സംഘം രണ്ടാം വാർഷികം കലാപരിപാടികൾ രാവിലെ 9 മുതൽ

വെണ്ണല മാതരത്ത് ദേവീക്ഷേത്രം : ലക്ഷാർച്ചന രാവിലെ 6 മുതൽ പ്രസാദഊട്ട് 11.30 ന് ദീപാരാധന വെെകീട്ട് 6.30 ന്

എറണാകുളം ജി.ഓഡിറ്റോറിയം : പ്രഭാഷണം - മതേതര ഇന്ത്യ നേരിടുന്ന ഭരണഘടന വെല്ലുവിളികൾ പ്രഭാഷകൻ - എം.എൻ.കാരശ്ശേരി രാവിലെ 9.30 ന്

എറണാകുളം എലഗൻസ് കൺവെൻഷൻ സെന്റർ : ശ്രീപത്മ നൃത്ത്യ അക്കാദമി ഉദ്ഘാടനം വെെകീട്ട് 6.30 ന്

നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : ബാലവിഹാർ ക്ളാസും, ഭഗവദ് ഗീതാ ക്ളാസും രാവിലെ 9 മുതൽ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : എൻ.എസ് സുധീഷിന്റെ പെയിന്റിംഗ് പ്രദർശനം രാവിലെ 11മുതൽ രാത്രി 8 വരെ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി 2 : എൻകോർ - സുനിൽ ലിനസിന്റെ പെയിന്റിംഗ്

തെക്കൻ പറവൂർ തണ്ടാശ്ശേരിൽ ശ്രീഭദ്രകാളി ക്ഷേത്രം : 53-ം വാർഷിക മഹോൽസവും സർപ്പദെെവങ്ങൾക്ക് തെളിച്ചുകൊടുക്കലും താലപ്പൊലി രാത്രി 7 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : അക്ഷരശ്ളോക പരിശീലന ക്ളാസ്സ് രാവിലെ 9 മുതൽ തിരുവാതിര കളി മത്സരം രാവിലെ 10 ന് നാടകപരിശീലനം ഉച്ചയ്ക്ക് 2 ന് സീനിയർ സിറ്റിസൺ ഫോറം അംഗങ്ങളെ ആദരിക്കൽ വെെകീട്ട് 6.30 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : പിറ്റ്യൂറ 2020 - ആലുവ മാറംപ്പിള്ളി എം.ഇ.എസ് കോളേജ് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസെൻ വിഭാഗം നടത്തുന്ന പെയിന്റിംഗ് എക്സിബിഷൻ രാവിലെ 8 മണി മുതൽ വെെകീട്ട് 7 വരെ