പറവൂർ : സംസ്ഥാന സാക്ഷരതാമിഷന്റെ ഭരണഘടന സംരക്ഷണ സാക്ഷരത കലാജാഥയ്ക്ക് നാളെ (തിങ്കൾ) പറവൂർ, പെരുമ്പാവൂർ,കോതമംഗലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ജില്ലയിലെ ആദ്യ സ്വീകരണം രാവിലെ പത്തിന് പറവൂരിൽ നമ്പൂതിരിയച്ചൻ ആലിന് സമീപത്താണ്.