പള്ളുരുത്തി: പൗരസൗമിതിയുടെ ആഭിമുഖ്യത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരണ ജ്വാല സംഘടിപ്പിച്ചു. ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ഉദ്ഘാടനം ചെയ്തു. എം.എം.സലിം, പി.ആർ.വിജയൻ, പി.ബി.സുജിത്ത്, അഡ്വ.ഹനീസ് മനക്കൽ, ടി.എ.സിയാദ്, കെ.ബി.റഷീദ്, പി.ഐ. ഷമീർ തുടങ്ങിയവർ സംബന്ധിച്ചു. കെ.ജെ.ലിനാർ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു.