ci-navas
ട്രാഫിക്ക് ഗാർഡ് അസോസിയേഷൻ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ ക്ളാസ് ആലുവ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ട്രാഫിക് ഗാർഡ് അസോസിയേഷൻ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ ക്ളാസ് ആലുവ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസ് ഉദ്ഘാടനം ചെയ്തു. വി.എ. നൗഫൽ, അബ്ദുൾ സലീം, മുഹമ്മദ് സാദിഖ്, എ.ജെ. റിയാസ്, അബ്ദുൾ സലാം, അബ്ദുൾ കരീം, പി.കെ. സലാം എന്നിവർ പ്രസംഗിച്ചു.