കോതമംഗലം: ആയക്കാട് ഈന്തുങ്കൽ പരേതനായ രാഘവന്റെ ഭാര്യ കാർത്യായനി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയക്കാടുള്ള മകൻ ഇ.ആർ. ബാബുവിന്റെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: ഉഷ, ലേഖ, സുശീല, സ്മിത, ദീപ. മരുമക്കൾ: ഉഷ, വേണുഗോപാൽ, ശിവൻ, സന്തോഷ്, ഷാജി, അനി.