ആലുവ: കീഴ്മാട് കീരമത്ത് വീട്ടിൽ പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ സൗദാമിനിയമ്മ (79) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 11ന് തറവാട് വളപ്പിൽ. മക്കൾ: അംബിക (ഐ.ടി.ഐ ഫാർമസി), ഗീത (കേന്ദ്രീയ വിദ്യാലയം). മരുമക്കൾ: ശശിധരൻ (ജി.ടി.എൻ റിട്ട.), സി.കെ. മോഹനൻ (ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ).