തൃപ്പൂണിത്തുറ: മത്സ്യത്തൊഴിലാളി യൂണിയൻ (സി .ഐ.ടി യു ) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പ് ഇന്ന് ഉദയംപേരുർ എസ്.എൻ.ഡിപി ഹൈസ്കൂളിൽ നടക്കും.രാവിലെ 8.30 ന് ആരംഭിക്കുന്ന ക്യാമ്പ് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.