obit

ചെങ്ങമനാട്: ചെങ്ങമനാട് കാച്ചപ്പിള്ളി വീട്ടിൽ പരേതനായ കുഞ്ഞാക്കുവിന്റെ മകൻ കെ.സി. ബാബു (57) നിര്യാതനായി. അമ്മ: അന്നമ്മ. ഭാര്യ: തുറവൂർ കൂരൻ കുടുംബാംഗം ഷീബ. മക്കൾ: ബിബിൻ, ബോണി .