devasya65

തൃക്കാക്കര: ജഡ്ജിമുക്ക് മരോട്ടിക്കൽ വീട്ടിൽ എം.വി. ദേവസ്യ (65) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 3 ന് തൃക്കാക്കര വിജോഭവൻ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ആൻസി, ആൻസൺ, ജിൻസൺ. മരുമക്കൾ: സിജു (ദുബായ് ), അലീന.