പള്ളുരുത്തി: ഇടക്കൊച്ചി അക്വിനാസ് കോളേജിനു സമീപം താമസിക്കുന്ന പി.എച്ച്. ഖാലിദ് (60) നിര്യാതനായി. റിട്ട. ഫിഷറീസ് സബ് ഇൻസ്‌പെക്ടറാണ്. മാതാവ്: നബീസ. ഭാര്യ: ഷാഹിന. മകൻ: ഷഫീഖ്. മരുമകൾ: ഫാത്തിമ. കബറടക്കം ഇന്ന് രാവിലെ 8 ന് തങ്ങൾ നഗർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.