തോട്ടുവ: വീപ്പനാട്ട് വി.വി. മാത്യു (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് കീഴില്ലം സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ മാത്യു. മക്കൾ: ബേബി മാത്യു,​ ജോളി പോളി,​ പ്രസാദ് വി. മാത്യു. മരുമക്കൾ: സാലി ബേബി,​ പോളി കുര്യാക്കോസ്,​ സിന്ധു പ്രസാദ്.