പനങ്ങാട് വെളിയത്ത് മണിയപ്പന്റേയും, മണിമണിയപ്പന്റേയും മകൾ വിഷ്ണുപ്രിയയും, എളംകുളം പതിയപ്പറമ്പിൽവീട്ടിൽ ദിവാകരന്റേയും ശോഭദിവാകരന്റേയും മകൻ ദിവേഷ് പി.ദിവാകരനും വിവാഹിതരായി.