അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി പരേതനായ ചാക്കുവിന്റെ ഭാര്യ മേരി (82) നിര്യാതയായി. കറുകുറ്റി കുടിയിരിക്കൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ടെസി , മാത്യൂസ് , ബീന, ലീന, ജിസ, സിസ്റ്റർ സഫല , പരേതനായ ജോസ്.
മരുമക്കൾ: ഷൈബി, ജോണി (കുവൈറ്റ്), ഡേവീസ്, ഫ്രാൻസിസ്.