കൊച്ചി: എളമക്കര ബ്ലോസം റോഡ് കിഴക്കേ ബ്രാഹ്മണി വീട്ടിൽ പ്രൊഫ. കെ.ജി. ഉണ്ണിക്കൃഷ്ണ മേനോൻ (72) നിര്യാതനായി. - മഹാരാജാസ് കോളേജ് റിട്ട. ഫിലോസഫി പ്രൊഫസറാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ. ഭാര്യ: വിജയലക്ഷ്മി മേനോൻ (മിനി). മകൾ: സുമി യു. മേനോൻ (അദ്ധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എളമക്കര). മരുമകൻ: ടി.ആർ. കൃഷ്ണകുമാർ (മലേഷ്യ).