mariyakutty-90

മൂവാറ്റുപുഴ: പെരിങ്ങഴ പരേതനായ ചേറ്റൂർ മറിയക്കുട്ടി (90 - റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പെരിങ്ങഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടോമി, ബെസ്റ്റിൻ, ജോളി തോമസ്, ജോർജ് തോമസ്. മരുമക്കൾ: സ്വിറ്റ്‌സി (അദ്ധ്യാപിക, ടി.എം മോഡൽ യു.പി.എസ് വെങ്ങല്ലൂർ), വയലറ്റ്, ജോവാൻ.