പറവൂർ : തട്ടുകടവ് - ചേന്ദമംഗലം റോഡിൽ കൂട്ടുകാട് കെട്ടിടം സ്റ്റോപ്പിൽ പഴയ കലുങ്ക് പുനർനിർമ്മിക്കുന്നതിനാൽ പറയകാട് ക്ഷേത്രം മുതൽ കൂട്ടുകാട് കെട്ടിടം സ്റ്റോപ്പ് വരെയുള്ള ഗതാഗതം 8 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനിയർ അറിയിച്ചു.