afsal
ഇൻഫോ പാർക്ക് ക്രിക്കറ്റ് ക്ലബ് നടത്തിയ ടെക്‌നോ കപ്പ് ക്രിക്കറ്റ് സീസൺ രണ്ടിൽ ചാമ്പ്യന്മാരായ ടാറ്റ കൺസൾട്ടൻസി കൊച്ചി സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഫ്‌സൽ കുഞ്ഞുമോനിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങുന്നു

ആലുവ: ഇൻഫോപാർക്ക് ക്രിക്കറ്റ് ക്ലബ് നടത്തിയ ടെക്‌നോ കപ്പ് ക്രിക്കറ്റ് സീസൺ രണ്ടിൽ ടാറ്റ കൺസൾട്ടൻസി കൊച്ചി ഒന്നാം സ്ഥാനവും സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സോക്കർ സെവൻസ് ഗ്രൗണ്ടിൽ നടത്തിയ ടൂർണമെന്റിൽ 18 കോർപ്പറേറ്റ് ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം അഫ്‌സൽ കുഞ്ഞുമോൻ സമ്മാനദാനം നിർവഹിച്ചു.