തൃക്കാക്കര സെക്‌ഷൻ: ടി.വി. സെന്റർ, പൊയ്യച്ചിറ, നെച്ചിക്കാവ് ജുവനൈൽ കോർട്ട്, സി.പി.ഡബ്ല്യു.ഡി കോട്ടേഴ്‌സ്, ആലപ്പാട്ട്‌നഗർ, ജില്ലാപഞ്ചായത്ത് കളക്ടറേറ്റ് പരിസരം, മാവേലിപുരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്ഷൻ: പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി, ശ്രീനാരായണ റോഡ്, ദേശാഭിമാനി സനാതന റോഡ്, കോണം ദേശാഭിമാനി റോഡ്, പാട്ടാളം കോണം എസ്.എൻ.ഡി.പി റോഡ്, കോണം സ്‌കൂൾ, ഫാത്തിമ റോഡ്, രാജീവ് ഗാന്ധി ശശി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷ‌ൻ: നോർത്ത് റെയിൽവേ സ്‌റ്റേഷൻ റോഡ്, സിറ്റിസൺ റോഡ്, ആശ്രമം റോഡ്, പവ്വത്തിൽ റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ: ഏലൂർ ഫെറി, ഹെൽത്ത് സെന്റർ പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.