ഉദയംപേരൂർ ഏകാദശ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം : തിരുവുൽസവം 2020 ദീപാരാധന വെെകീട്ട് 6.30 ന് ലക്ഷദീപം 6.40 ന് നിഴൽനാടകം - തോൽപാവക്കൂത്ത് വെെകീട്ട് 7 ന് അത്താഴം ഊട്ട് രാത്രി 8 ന്

നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : വനിതകൾക്ക് കെെവല്യോപനിഷദ് ക്ളാസും, ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 മുതൽ

വടുതല പള്ളിക്കാവ് ദേവി ക്ഷേത്രം : തിരുവാതിര താലപ്പൊലി മഹോൽസവം കലശം രാവിലെ 8 ന് അന്നദാനം ഉച്ചയ്ക്ക് 1 ന് തിരുവാതിരകളി വെെകീട്ട് 6 ന് ദീപാരാധന 6.45 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : എൻ.എസ് സുധീഷിന്റെ പെയിന്റിംഗ് പ്രദർശനം രാവിലെ 11മുതൽ രാത്രി 8 വരെ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി 2 : എൻകോർ - സുനിൽ ലിനസിന്റെ പെയിന്റിംഗ്

തെക്കൻ പറവൂർ തണ്ടാശ്ശേരിൽ ശ്രീഭദ്രകാളി ക്ഷേത്രം : 53-ം വാർഷിക മഹോൽസവും സർപ്പദെെവങ്ങൾക്ക് തെളിച്ചുകൊടുക്കലും താലപ്പൊലി രാത്രി 7 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ഒറ്റയാൾ നാടകം വെെകീട്ട് 6 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : പിറ്റ്യൂറ 2020 - ആലുവ മാറംപ്പിള്ളി എം.ഇ.എസ് കോളേജ് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസെൻ വിഭാഗം നടത്തുന്ന പെയിന്റിംഗ് എക്സിബിഷൻ രാവിലെ 8 മണി മുതൽ വെെകീട്ട് 7 വരെ

പാലാരിവട്ടം പി.ഒാ.സി : സെമിനാർ - മതധർമ്മ സ്ഥാപനങ്ങൾ പാലിക്കേണ്ട നിയമ വശങ്ങൾ ഉദ്ഘാടനം - ആദായ നികുതി വകുപ്പ് കമ്മീഷണർ സുധാംശുശേഖർ ഉച്ചയ്ക്ക് 12 ന് ജോസഫ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്ര് ഉദ്ഘാടനം - ആന്റണി കരിയിൽ മെത്രാപ്പോലീത്ത ഉച്ചക്കഴിഞ്ഞ് 3.59 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : എക്കോ-2020 11 ചിത്രകാരൻമാരുടെ പെയിന്റിംഗ് പ്രദർശനം രാവിലെ10 മുതൽ