kyan
സൗത്ത് സോൺദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽനേടിയക്യാരൻബെന്നി

അങ്കമാലി: ഹൈദരബാദിൽ നടന്ന സൗത്ത് സോൺ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ 11 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ 50,100 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തലിൽ കേരളത്തിനായി ക്യാരൻ ബെന്നി വെള്ളി മെഡലുകൾ നേടി. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മുൻ
സർവീസസ് കോച്ച് അനിൽകുമാറാണ് പരിശീലകൻ.