obit

അങ്കമാലി: തുറവൂർ പുല്ലാനി തിരുതനത്തി മാത്യുവിന്റെ മകൻ ജോസ് (കുട്ടപ്പൻ - 83) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ, ഭാര്യ: നെല്ലേടത്ത് താണ്ട, മക്കൾ: മാത്യു ജോസ്, എൽസി തോമസ്, സൂസി പൗലോസ്. മരുമക്കൾ : ലിസി , തോമസ്, പൗലോസ്.