hari
നവതി ആഘോഷിക്കുന്ന ആർ.എസ്.എസ്. താത്വിക ആചാര്യൻ ആർ. ഹരിക്ക് ജി.എസ്.ബി.വി.പി. സംഘടിപ്പിച്ച ചടങ്ങിൽ വി.രാജേഷ് പ്രഭു പൊന്നാട അണിയിക്കുന്നു. പ്രൊഫ. വി. നിത്യാനന്ദ ഭട്ട്, പി.രംഗദാസ പ്രഭു, ആർ. രത്‌നാകര ഷേണായ് എന്നിവർ സമീപം

കൊച്ചി: ആർ.എസ്.എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും മുതിർന്ന പ്രചാരകനുമായ ആർ. ഹരിയുടെ നവതി ജി.എസ്.ബി.വി.പിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

നേതാക്കളായ വി.രാജേഷ് പ്രഭു, പി. രംഗദാസ പ്രഭു, ആർ. രത്‌നാകര ഷേണായ്, പ്രൊഫ. വി. ന്യാതനന്ദ ഭട്ട്, പ്രൊഫ. എൻ. രത്‌നാകര പ്രഭു, ടി.വി. രാജേഷ് ഷേണായ്, ആർ. ഭാസ്‌കർ ഷേണായ് എന്നിവർ സംസാരിച്ചു