കൊച്ചി : പാലാരിവട്ടം പി.ജെ. ആന്റണി റോഡിൽ കാക്കനാംവീട്ടിൽ പരേതനായ തോട്ടുങ്കൽ ചന്ദ്രശേഖരമേനോന്റെ ഭാര്യ രമ കെ. മേനോൻ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ന് പച്ചാളം ശ്‌മശാനത്തിൽ. മക്കൾ : ആശ കെ. മേനോൻ, മിനി ജയകുമാർ, രഞ്ജിത്മേനോൻ. മരുമക്കൾ: പ്രഭാത്കുമാർ, പരേതനായ ജയകുമാർ, ജ്യോതി.