sarakutty-57

കോതമംഗലം: ആറാംമൈൽ പാലക്കാട്ട് ഇസഹാക്കിന്റെ ഭാര്യ സാറാക്കുട്ടി (57) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11ന് നേര്യമംഗലം സെന്റ് മേരിസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: സലീഷ്, സർജി, സൽവി. മരുമക്കൾ: സാജു, അജി, പ്രൻസി.