kunjamina-70

മട്ടാഞ്ചേരി: പനയപ്പിള്ളി ഗാലക്‌സി തിയേറ്ററിന് എതിർവശം അബാദ് വെസ്റ്റ് വുഡ് 3 ബി മടത്തിപ്പറമ്പിൽ കുഞ്ഞാമിന (90) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കൊച്ചങ്ങാടി ചെമ്പിടട്ടപള്ളി കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ അസീസ്, നാസിമുദ്ദീൻ, മുഹമ്മദ് റഫീക്ക്, മെഹറുന്നീസ. മരുമക്കൾ: നബീസ, റസിയ, ഹസീന.