തെക്കൻപറവൂർ: പരവംവെളിയിൽ പരേതനായ കുഞ്ഞന്റെ ഭാര്യ ജാനകി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: കമല, നിർമ്മല. മരുമക്കൾ: രവീന്ദ്രൻ, സുധി.