eleswa-74

പറവൂർ: പറുദീസ നഗറിൽ ആര്യഞ്ചേരി ഏലീശ്വ (ലില്ലി - 74) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബെന്നി ആന്റണി, ബിജോയ് ആന്റണി, ബിനോജ് ആന്റണി, ബിന്ദു. മരുമക്കൾ: നീതു, സോണിയ, ജിബി.